സൈലെന്‍സ് പ്ലീസ്.... ചിത്രം ശ്രദ്ധിയ്ക്കൂ. .... ങ്ഹാാാ !
രണ്ടുമാസം മുന്‍പു തന്നെ ഇവിടെ ഇരിപ്പാവേണ്ട ഒരു കക്ഷിയാണീത്. എങ്കില്‍, ഈ
വൈകലിന്നു ഹേതുവെന്തെന്നു ചോദിച്ചാല്‍.... ഫോട്ടോയില്‍ ഇയാള്‍ ഓരോ ദെവ്സ്സൂം കൂടുതല്‍ സുന്ദരനായിക്കൊണ്ടിരിയ്ക്കണേണ്ന്ന്...

സൈലെന്‍സ്...ചിത്രം ശ്രദ്ധ്....
ആദ്യം, കണ്ണൂകള്‍... ഫോര്‍മുലയില്‍ ഉടക്കിനില്ക്കുകയാണവ ... ആ b എഴുതിയതു കണ്ടിട്ടാണ് മന:ക്ലേശം മുഴുക്കെ. പണ്ട്, നന്നായി നാലുവരിപ്പുസ്സം എഴുതീര്ന്നെങ്കില് ഇത് ഇങ്ങനെ 6 പോലെ തോന്നിയ്ക്ക്വോ !
മൂക്കിലേയ്ക്കു വരൂ. മിനിറ്റില്‍ 10നും 11നും മദ്ധ്യേ മാത്രം ശ്വാസമെടുക്കാന്‍ ശ്രദ്ധിയ്ക്കുന്നുണ്ട്, ആ പാവം മൂക്കോട്ടകള്‍. ഓക്സിജന്‍ ഇനീപ്പൊ കുറച്ചു കുറഞ്ഞാലും വേണ്ടില്ല, ആ കാര്‍ബണ്‍ഡയോക്സൈഡ് അങ്ങനെ അധികം പ്രവേശിയ്ക്കണ്ട. അതോണ്ടന്നെ, നിശ്വാസം മിനിറ്റില്‍ വേണ്ടതില്നിന്നു രണ്ടെണ്ണം കുറവാണുതാനും.
ബാക്കി ഭാഗങ്ങള്‍ പിന്നെ അടയാളപ്പെടുത്താം...ങ്ഹും... സ്ഥലം വിട്...
.............................
എന്റെ ചിരകാലാഭിലാഷം ഒരു ഉസ്കൂള് മാഷാവ്വാ എന്നുള്ളതാണ് എന്ന് ഈ ഉസ്കൂള് മാഷ് പറഞ്ഞുനിര്ത്തീ .
7 comments:
മൂക്കിലേയ്ക്കു വരൂ. മിനിറ്റില്‍ 10നും 11നും മദ്ധ്യേ മാത്രം ശ്വാസമെടുക്കാന്‍ ശ്രദ്ധിയ്ക്കുന്നുണ്ട്, ആ പാവം മൂക്കോട്ടകള്‍. ഓക്സിജന്‍ ഇനീപ്പൊ കുറച്ചു കുറഞ്ഞാലും വേണ്ടില്ല, ആ കാര്‍ബണ്‍ഡയോക്സൈഡ് അങ്ങനെ അധികം പ്രവേശിയ്ക്കണ്ട. അതോണ്ടന്നെ, നിശ്വാസം മിനിറ്റില്‍ വേണ്ടതില്നിന്നു രണ്ടെണ്ണം കുറവാണുതാനും.
:) അധികം വായും തുരക്കണ്ട.. കാര്‍ബണ്‍ കാര്‍ബണ്‍...
ചിത്താര്ത്തന് തകര്‍ത്തു.. ലവന് നാട്ടില്‍ ഇരുന്ന് ഇത് കാണുന്നുണ്ടോ എന്തോ???
:) nalla chemistry
ഞാന്‍ കണ്ടു!
കാര്‍ട്ടൂണ്‍ പുലിക്കു നന്രി.
ഊണിന്റെ കാര്യം ഇപ്പഴും പെന്‍ഡിങ്ങാ ട്ടോ
ഇത് നന്നായി......പറ്റിയ ഉദ്യോഗം തന്നെ പഠിപ്പിക്കല്‍ :)
നന്നായിട്ടുണ്ട്...
Post a Comment