Saturday, December 29, 2007

പുലി 98 : കെ.പി. സുകുമാരന്‍ അഞ്ചരക്കണ്ടി (ത്രിമൂര്‍ത്തി സീരീസ് - രണ്ടാമന്‍)


6 comments:

ഏ.ആര്‍. നജീം said...

പുലി നമ്പര്‍ 98...!!!!

ദിലീപ് വിശ്വനാഥ് said...

സുകുമാരേട്ടന് എന്താ ഒരു വിഷമം?

keralafarmer said...

:)

Unknown said...

സജീവ് , വരയ്ക്കാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ തൊട്ട് എനിയ്ക്ക് ഭയമായിരുന്നു എന്നെ ഒരു പുലിയാക്കിക്കളയുമോയെന്ന് . എന്നാല്‍ വരച്ചപ്പോള്‍ ഒരു നാട്ടിന്‍‌പുറത്തുകാരനായ പാവം സാധാരണക്കാരന്‍ ആയിട്ടുണ്ട് . വളരെ നന്ദി !

ഞാന്‍ നേരില്‍ കാണാന്‍ ആഗ്രഹിക്കുന്ന രണ്ട് ബ്ലോഗ്ഗേര്‍സാണ് സര്‍വ്വശ്രീ കേരളാ ഫാര്‍മറും അങ്കിളും ! ഞങ്ങളെ ത്രിമൂര്‍ത്തികളായി അവതരിപ്പിച്ച ആ ഔചിത്യബോധത്തെ ശ്ലാഘിക്കുന്നു .
സ്നേഹപൂര്‍വ്വം,
സ്വന്തം കെ.പി.എസ്.

Cartoonist said...

കേപ്പീച്ചേട്ടാ,
വരയ്ക്കുമ്പോള്‍ റൊദാങ്ങിന്റെ ‘ചിന്തകന്‍’ ആയിരുന്നു മനസ്സില്‍. മുണ്ടുടുപ്പിച്ചൂന്ന് മാത്രം :)

ത്രിമൂര്‍ത്തികളെ കഥാപാത്രങ്ങളാക്കി ഒരു ദീര്‍ഘ ‘സംഭവകഥ’യും മനസ്സിലുണ്ടായിരുന്നു. മലയാളത്തിലെ മാര്‍ജാരങ്ങളുടെ വഴിക്കു കുറുകെ ചാടി അവരുടെ യാത്ര മുടക്കുന്ന ചേട്ടന് കഥയില്‍ ഏറെ സംഭാവന‍ ചെയ്യാനുണ്ടായിരുന്നു.
:( സമയക്കുറവ്.

നന്ദി, ചേട്റ്റനും എല്ലാര്‍ക്കും .

അനാഗതശ്മശ്രു said...

സുകുമാര്‍ ജിയെ വരച്ചതു ഇഷ്ടപ്പെട്ടു..
സജീവിനും സുകുമാര്‍ ജിക്കും പുതു വല്‍ സരാശം സകള്‍

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി