Sunday, February 10, 2008

പുലി 106 : ശ്രീ


27 comments:

[ nardnahc hsemus ] said...

ഹഹഹ.. സജ്ജുഭായ്.. ശ്രീ കലക്കി.

അഭിലാഷങ്ങള്‍ said...

ചില മഹദ് വചനങ്ങള്‍ :

-------------------------------
“പോസ്റ്റേതായാലും സ്മൈലി കൊടുത്താല്‍ മതി!”

- ശ്രീ സ്മൈലിയാനന്ദ ഗുരു
--------------------------------
“ജീവിതം സ്മൈലികള്‍ കൊണ്ടുള്ള ഒരു കലയാണ്. ഒരു ജീവനകല.. ആര്‍ട്ട് ഓഫ് ലിവിങ്ങിന് സ്മൈലി അത്യാവശ്യം”

-ശ്രീ.ശ്രീ.സ്മൈലിശങ്കര്‍
---------------------------------
“സൌഹൃദം എന്റെ ജന്മാവകാശമാണ് അത് ഞാന്‍ സ്മൈലികൊടുത്ത് നേടുകതന്നെ ചെയ്യും”

-ശ്രീ.ശ്രീലഗംഗാധര തിലകന്‍
---------------------------------
:-)

മുസ്തഫ|musthapha said...

:)

പ്രയാസി said...

ശ്രീ..

തേങ്ങയായിരുന്നു കൈയ്യില്‍ വേണ്ടിയിരുന്നത്..:)

Anonymous said...

ഇതു നന്നായി :)

സുല്‍ |Sul said...

ബൂലോഗത്തെ എന്റെ പിന്‍‌ഗാമിയാണിദ്ദേഹം.
ഇയാളുടെ രംഗപ്രവേശത്തോടെ തേങ്ങയടിയുടെ മൊത്തകച്ചവടം ഇങ്ങേരേറ്റെടുത്തിരിക്കുവാ‍. എവിടെയും കൊണ്ടു വെക്കാവുന്ന ആ സമൈലി യും പിടിച്ചുള്ള ഇരിപ്പിലുണ്ടല്ലോ ഒരു ഇത് :)

വര കലക്കീന്നു പറയേണ്ടല്ലോ.
-സുല്‍

Unknown said...

ശ്രീക്കുട്ടനെന്ത് ശാന്തകുമാരന്‍!

പപ്പൂസ് said...

ഹ ഹ ഹ! ഇതു കലക്കി! ആകെ മൊത്തം ഒരു നൊസ്റ്റാള്‍ജിക് സെറ്റപ്പിലെ ഇരുത്തവും കയ്യിലിരിക്കുന്ന ചിരിശ്രീയും! ഇവനെന്റെ വക ഒരു ദൊഡ്ഡ :-)

അഭിലാഷ് പൊളിച്ചടുക്കിയല്ലോ! ;)

അങ്കിള്‍ said...

ശ്രീയെ പലേടത്തും വച്ച്‌ കണ്ടുമുട്ടിയിട്ടുണ്ട്.

നിരക്ഷരൻ said...

പത്തില്‍ പത്ത്.

ദിലീപ് വിശ്വനാഥ് said...

ഹഹഹ...ആ സ്മൈലി ആണ് ഇഷ്ടപെട്ടത്.

krish | കൃഷ് said...

സ്മൈലികുത്ത് കാരന്‍ കളര്‍ഫുള്‍ ആയിട്ടുണ്ടല്ലോ.. ആരെ കാത്തിരിക്കുകയാ..

:)

:)

കിടക്കട്ടെ രണ്ട് ഇസ്മൈലികള്‍.. രണ്ടുപേരും ഓരോന്ന് എടുത്തോ!!

ശ്രീവല്ലഭന്‍. said...

ഹ....ഹ.....ഹ....
അഭിലാഷിന്റെ കമെന്റ്റേ കമെന്റ്റ്.....

കൊച്ചുത്രേസ്യ said...

എന്താ നോട്ടം.. എവിടെയെങ്കിലും വല്ല പുതിയ പോസ്റ്റും വീഴുന്നുണ്ടോന്ന്‌ നോക്കിയിരിക്കുന്നതു പോലുണ്ട്‌. പിന്നെ ആ സ്മൈലി -അതില്ലതെ എന്തു ശ്രീ!!
സജ്ജീവേട്ടാ കലക്കി

ശ്രീ said...

ഹ ഹ. അങ്ങനെ സജ്ജീവേട്ടന്‍‌ എന്നെയും പടമാക്കീല്ലേ?
:)

[ഡാങ്ക്സ്.... ഇതിപ്പഴേ അടിച്ചുമാറ്റുന്നു.]

മയൂര said...

ഇതു കലക്കി :)

Appu Adyakshari said...

സജീവേട്ടാ, ശ്രീയ്ക്ക് ഒരല്‍പ്പം പ്രായംകൂട്ടിവരച്ചോ എന്നൊരു സംശയം... ??

കമന്റര്‍തിലകം അഭിലാഷന്റെ കമന്റ് അതിലും ഗംഭീരം.

മൂര്‍ത്തി said...

കൊള്ളാം

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:അപ്പുവേട്ടന്റ്റ്റെ സംശയം തന്നെ എനിക്കും. പ്രായം ഇത്തിരി കൂടിപ്പോയീ.

അഭീ. കമന്റില്‍ ഞാനൊരു സാന്‍ഡോസ് ഫാനായിരുന്നു. മാറ്റേണ്ടി വരുമോന്നാ ഇപ്പോള്‍ ചിന്ത...:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹഹ ശ്രീയേയ് ശ്രീയുടെ സ്മൈലീയും ഉണ്ടല്ലൊ കയ്യില്‍ ഹഹഹ്. സജീവേട്ടാ കലക്കിയിട്ടുണ്ട് കെട്ടൊ.

ഏറനാടന്‍ said...

ശ്രീ കൊള്ളാം.. സ്മൈലി (മഞ്ഞ) പതാക പാറിപ്പറത്തി ഇരിക്കുന്ന ആ ഇരുപ്പിനെന്തൊരു ശ്രീ!

ഹരിശ്രീ said...

സജീവ് ഭായ്,

ശ്രീ കൊള്ളാം....

Ziya said...

സാക്ഷാല്‍ ശ്രീമാന്‍ ശ്രീ ശ്രീ സ്മൈലേശ്വരന്‍ തന്നെ :)

ശ്രീയുടെ നിഷ്‌കളങ്കമുഖം അതേപടി പകര്‍ത്തീരിക്ക്‍ണൂ...

വെല്‍‌ഡണ്‍ സജ്ജീവേട്ടാ...
ബൈ ദ വേ അല്ലേ വേണ്ട പിന്നെ വരാം :)

അനാഗതശ്മശ്രു said...

ബോഗ് ശ്രീ കൊള്ളാം ...

ഉപാസന || Upasana said...

സജീവ് ഭായ്
ഇപ്പോഴാ കണ്ടത്.

ശ്രീയെ പറ്റി അധികാരികമായി പറയാന്‍ ഞാന്‍ തന്നെ കേമന്‍..! ആ.

സാമ്യം ഉണ്ട്.
പക്ഷേ...
കുറച്ച് കൂറ്റെ നന്നാക്കാമായിരുന്നു.
:)
എന്നും സ്നേഹത്തോടെ
ഉപാസന

ശ്രീലാല്‍ said...

സജീവേട്ടാ ഇപ്പൊഴല്ലേ സ്മൈലിപ്പുലിയെ പിടിച്ചത് കാണുന്നത്.. :)

ആഷ | Asha said...

:)

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി