- ശ്രീ സ്മൈലിയാനന്ദ ഗുരു -------------------------------- “ജീവിതം സ്മൈലികള് കൊണ്ടുള്ള ഒരു കലയാണ്. ഒരു ജീവനകല.. ആര്‍ട്ട് ഓഫ് ലിവിങ്ങിന് സ്മൈലി അത്യാവശ്യം”
-ശ്രീ.ശ്രീ.സ്മൈലിശങ്കര് --------------------------------- “സൌഹൃദം എന്റെ ജന്മാവകാശമാണ് അത് ഞാന്‍ സ്മൈലികൊടുത്ത് നേടുകതന്നെ ചെയ്യും”
ബൂലോഗത്തെ എന്റെ പിന്‍ഗാമിയാണിദ്ദേഹം. ഇയാളുടെ രംഗപ്രവേശത്തോടെ തേങ്ങയടിയുടെ മൊത്തകച്ചവടം ഇങ്ങേരേറ്റെടുത്തിരിക്കുവാ. എവിടെയും കൊണ്ടു വെക്കാവുന്ന ആ സമൈലി യും പിടിച്ചുള്ള ഇരിപ്പിലുണ്ടല്ലോ ഒരു ഇത് :)
എന്താ നോട്ടം.. എവിടെയെങ്കിലും വല്ല പുതിയ പോസ്റ്റും വീഴുന്നുണ്ടോന്ന് നോക്കിയിരിക്കുന്നതു പോലുണ്ട്. പിന്നെ ആ സ്മൈലി -അതില്ലതെ എന്തു ശ്രീ!! സജ്ജീവേട്ടാ കലക്കി
27 comments:
ഹഹഹ.. സജ്ജുഭായ്.. ശ്രീ കലക്കി.
ചില മഹദ് വചനങ്ങള്‍ :
-------------------------------
“പോസ്റ്റേതായാലും സ്മൈലി കൊടുത്താല്‍ മതി!”
- ശ്രീ സ്മൈലിയാനന്ദ ഗുരു
--------------------------------
“ജീവിതം സ്മൈലികള് കൊണ്ടുള്ള ഒരു കലയാണ്. ഒരു ജീവനകല.. ആര്‍ട്ട് ഓഫ് ലിവിങ്ങിന് സ്മൈലി അത്യാവശ്യം”
-ശ്രീ.ശ്രീ.സ്മൈലിശങ്കര്
---------------------------------
“സൌഹൃദം എന്റെ ജന്മാവകാശമാണ് അത് ഞാന്‍ സ്മൈലികൊടുത്ത് നേടുകതന്നെ ചെയ്യും”
-ശ്രീ.ശ്രീലഗംഗാധര തിലകന്
---------------------------------
:-)
:)
ശ്രീ..
തേങ്ങയായിരുന്നു കൈയ്യില്‍ വേണ്ടിയിരുന്നത്..:)
ഇതു നന്നായി :)
ബൂലോഗത്തെ എന്റെ പിന്‍ഗാമിയാണിദ്ദേഹം.
ഇയാളുടെ രംഗപ്രവേശത്തോടെ തേങ്ങയടിയുടെ മൊത്തകച്ചവടം ഇങ്ങേരേറ്റെടുത്തിരിക്കുവാ. എവിടെയും കൊണ്ടു വെക്കാവുന്ന ആ സമൈലി യും പിടിച്ചുള്ള ഇരിപ്പിലുണ്ടല്ലോ ഒരു ഇത് :)
വര കലക്കീന്നു പറയേണ്ടല്ലോ.
-സുല്‍
ശ്രീക്കുട്ടനെന്ത് ശാന്തകുമാരന്‍!
ഹ ഹ ഹ! ഇതു കലക്കി! ആകെ മൊത്തം ഒരു നൊസ്റ്റാള്‍ജിക് സെറ്റപ്പിലെ ഇരുത്തവും കയ്യിലിരിക്കുന്ന ചിരിശ്രീയും! ഇവനെന്റെ വക ഒരു ദൊഡ്ഡ :-)
അഭിലാഷ് പൊളിച്ചടുക്കിയല്ലോ! ;)
ശ്രീയെ പലേടത്തും വച്ച് കണ്ടുമുട്ടിയിട്ടുണ്ട്.
പത്തില്‍ പത്ത്.
ഹഹഹ...ആ സ്മൈലി ആണ് ഇഷ്ടപെട്ടത്.
സ്മൈലികുത്ത് കാരന് കളര്‍ഫുള്‍ ആയിട്ടുണ്ടല്ലോ.. ആരെ കാത്തിരിക്കുകയാ..
:)
:)
കിടക്കട്ടെ രണ്ട് ഇസ്മൈലികള്.. രണ്ടുപേരും ഓരോന്ന് എടുത്തോ!!
ഹ....ഹ.....ഹ....
അഭിലാഷിന്റെ കമെന്റ്റേ കമെന്റ്റ്.....
എന്താ നോട്ടം.. എവിടെയെങ്കിലും വല്ല പുതിയ പോസ്റ്റും വീഴുന്നുണ്ടോന്ന് നോക്കിയിരിക്കുന്നതു പോലുണ്ട്. പിന്നെ ആ സ്മൈലി -അതില്ലതെ എന്തു ശ്രീ!!
സജ്ജീവേട്ടാ കലക്കി
ഹ ഹ. അങ്ങനെ സജ്ജീവേട്ടന് എന്നെയും പടമാക്കീല്ലേ?
:)
[ഡാങ്ക്സ്.... ഇതിപ്പഴേ അടിച്ചുമാറ്റുന്നു.]
ഇതു കലക്കി :)
സജീവേട്ടാ, ശ്രീയ്ക്ക് ഒരല്‍പ്പം പ്രായംകൂട്ടിവരച്ചോ എന്നൊരു സംശയം... ??
കമന്റര്തിലകം അഭിലാഷന്റെ കമന്റ് അതിലും ഗംഭീരം.
കൊള്ളാം
ചാത്തനേറ്:അപ്പുവേട്ടന്റ്റ്റെ സംശയം തന്നെ എനിക്കും. പ്രായം ഇത്തിരി കൂടിപ്പോയീ.
അഭീ. കമന്റില്‍ ഞാനൊരു സാന്‍ഡോസ് ഫാനായിരുന്നു. മാറ്റേണ്ടി വരുമോന്നാ ഇപ്പോള്‍ ചിന്ത...:)
ഹഹ ശ്രീയേയ് ശ്രീയുടെ സ്മൈലീയും ഉണ്ടല്ലൊ കയ്യില്‍ ഹഹഹ്. സജീവേട്ടാ കലക്കിയിട്ടുണ്ട് കെട്ടൊ.
ശ്രീ കൊള്ളാം.. സ്മൈലി (മഞ്ഞ) പതാക പാറിപ്പറത്തി ഇരിക്കുന്ന ആ ഇരുപ്പിനെന്തൊരു ശ്രീ!
സജീവ് ഭായ്,
ശ്രീ കൊള്ളാം....
സാക്ഷാല്‍ ശ്രീമാന്‍ ശ്രീ ശ്രീ സ്മൈലേശ്വരന് തന്നെ :)
ശ്രീയുടെ നിഷ്കളങ്കമുഖം അതേപടി പകര്ത്തീരിക്ക്ണൂ...
വെല്‍ഡണ്‍ സജ്ജീവേട്ടാ...
ബൈ ദ വേ അല്ലേ വേണ്ട പിന്നെ വരാം :)
ബോഗ് ശ്രീ കൊള്ളാം ...
സജീവ് ഭായ്
ഇപ്പോഴാ കണ്ടത്.
ശ്രീയെ പറ്റി അധികാരികമായി പറയാന്‍ ഞാന്‍ തന്നെ കേമന്‍..! ആ.
സാമ്യം ഉണ്ട്.
പക്ഷേ...
കുറച്ച് കൂറ്റെ നന്നാക്കാമായിരുന്നു.
:)
എന്നും സ്നേഹത്തോടെ
ഉപാസന
സജീവേട്ടാ ഇപ്പൊഴല്ലേ സ്മൈലിപ്പുലിയെ പിടിച്ചത് കാണുന്നത്.. :)
:)
Post a Comment