Thursday, February 28, 2008

വരയന്‍പുലി : കാര്‍ട്ടൂണിസ്റ്റ് ടോംസ്

9 comments:

simy nazareth said...

ഇതിനു മുന്‍പില്‍ ഞാന്‍ നമിച്ചു.

ഇടിവാള്‍ said...

WAW !!!! BEST OF THE LOT

REALLY AMAZING

krish | കൃഷ് said...

വരയന്‍‌പുലിയെ വരച്ച പുലി.. കൊള്ളാം.
:)

അനാഗതശ്മശ്രു said...

ടോംസിന്റെ ഓര്‍തോഗ്രാഫിക്‌ വ്യൂ...സൂപ്പര്‍...ഒരു ത്രിമാന കാരികേചര്‍
വല്ലാതെ ഇഷ്ടപ്പെട്ടു

പപ്പൂസ് said...

പുലികളെയെല്ലാം കണ്ടു. ഗഫൂര്‍ജിയെ വീണ്ടും ഓര്‍ത്തത്തില്‍ എന്തെന്നില്ലാത്ത സന്തോഷം. എനിക്കേറെയിഷ്ടമുള്ള കാര്‍ട്ടൂണിസ്റ്റാണ് അദ്ദേഹം.

ഈ മുകളിലെ പുലി ചെറുപ്പത്തില്‍ എന്നെ കുറച്ചൊന്നുമല്ല ഇക്കിളിയിട്ടത്.... :-D ഓര്‍ക്കുമ്പോ വീണ്ടും ഇക്കിളിയാവുന്നു... ;-)

കുറുമാന്‍ said...

കടുവയെ പിടിച്ച കിടുവ എന്നു പറയുന്നതുപോലെ വരയുമ്പുലിയെ വരച്ച ഊറാമ്പുലി :)

[ nardnahc hsemus ] said...

മനോഹരം ... ഇതിലെ കളറിംഗ് ഒക്കെ നന്നായി ബ്ലെന്‍ഡ് ആയിട്ടുണ്ട്!

അഭിലാഷങ്ങള്‍ said...

ബോബന്റെയും മോളിയുടെയും സൃഷ്ടാവിനെ ശരിക്കും ആവാഹിച്ചിരിക്കുന്നു... ഒരു ത്രിമാനരൂപത്തില്‍....

നന്നായി സജീവേട്ടാ...

Rare Rose said...

പുതിയ ആള്‍ ആയോണ്ടു ഈ വഴി ഇപ്പോള്‍ ആണു കണ്ടതു.....നോക്കുമ്പോള്‍ നിറച്ചു ആനകളും പുലികളും ഉള്ള ഘോര വനം...ന്റമ്മോ...അങ്ങനെ ആരെയും കണ്ടിട്ടില്ലെങ്കിലും പുലികളെപ്പറ്റി ഒരു രൂപം കിട്ടി......വരയും വാക്കുകളും സൂപ്പര്‍..!!..കാര്‍ട്ടൂണിസ്റ്റ് പുലികളേയും ശരിക്കു കണ്ടു.......7 എണ്ണത്തില്‍ ഒരു 4 പുലിയെ ശരിക്കു അറിയൂ......മ്മ്ടെ ബോബന്റെം മോളിനെം വരക്കണ ടോംസ് കലക്കീട്ടാ.....

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി